കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി പ്രതിമാസം 80 കോടി രൂപയോളമാണ് വേണ്ടത്. ഒക്ടോബറില്‍ 113 കോടിയായിരുന്നു കെ എസ് ആര്‍ ടി സിയുടെ വരുമാനം
കൊവിഡ് കാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആർടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കിരണിനെതിരെ സ്ത്രീപീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസുണ്ട്. കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് കിരണിനെ പിരിച്ചുവിട്ടത്
Original reporting. Fearless journalism. Delivered to you.